തസ്തിക നിർണ്ണയം സമന്വയിലൂടെ - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ആവശ്യമായ രേഖകൾ: a) 6th WD Strength
b) എല്ലാ ജീവനക്കാരുടെയും സേവന പുസ്തകങ്ങൾ c).pdf ഫയലായി സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്ത Plan & Fitness സർട്ടിഫിക്കറ്റുകൾ
d) UID / EID സംബന്ധിച്ച HM Declaration .pdf ഫയൽ ആയി സ്കാൻ ചെയ്തത് (ആവശ്യമെങ്കിൽ)
2) വെബ് വിലാസം :- samanwaya.kite.kerala.gov.in
3) സമ്പൂർണ്ണ യൂസർ ഐഡിയും പാസ് വേർഡും അതാത് ഫീൽഡുകളിൽ ടൈപ്പ് ചെയ്തതിനു ശേഷം Login Using Sampoorna എന്നതിന് ഇടതു ഭാഗത്തുള്ള ചെറിയ കള്ളിയിൽ ടിക് മാർക്ക് നൽകി ലോഗിൻ ചെയ്യുക.
4) Sixth working day Strength എന്ന ടാബിൽ ക്ലിക്ക് ചെയ്ത് അവിടെ കാണിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ച് Confirm ചെയ്യുക (തിരുത്തലുകൾ സാധ്യമല്ല).
5) Staff Statement Details എടുക്കുക. Sync from Sampoorna എന്ന ലിങ്കിൽ click ചെയ്താൽ ലഭിക്കുന്ന പട്ടികയിൽ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ DGE പരിപത്രത്തിലെ നിർദ്ദേശാനുസരണം update ചെയ്ത് save ചെയ്യുക. പുതിയ ജീവനക്കാരെ ചേർക്കാൻ Add staff ഓപ്ഷൻ ഉപയോഗിക്കുക.
*ഈ ഏരിയയിൽ പുതിയ updation പ്രകാരം നൽകിയിട്ടുള്ള Rank No എന്ന ഫീൽഡിൽ ഓരോ കറ്റഗറിയിലും ഉൾപ്പെടുന്ന ജീവനക്കാരുടെ Rank കൂടി തിട്ടപ്പെടുത്തി രേഖപ്പെടുത്തുക.* പൂർത്തിയായ പട്ടിക Confirm ചെയ്യുക.
7) Plan and Fitness Details ൽ കെട്ടിടത്തിന്റെ പ്ലാനും, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും .pdf ഫയലുകളായി Save ചെയ്ത ശേഷം Confirm ചെയുക.
8) Readmission /strength details ൽ അവശ്യമായ തിരുത്തലുകൾ നടത്തി ആവശ്യമെങ്കിൽ HM Declaration പി.ഡി.എഫ് ഫയലായി അപ് ലോഡ് ചെയ്ത ശേഷം Confirm ചെയ്യുക.
9) മേൽ പറഞ്ഞ 4 കാര്യങ്ങളും കൃത്യമായി Confirm ചെയ്തു കഴിഞ്ഞാൽ Preview & forward ബട്ടൺ ലഭിക്കും. Preview പരിശോധിച്ച് കൃത്യത ഒരിക്കൽ കൂടി ഉറപ്പു വരുത്തുക. തിരുത്തൽ ആവശ്യമെങ്കിൽ മാത്രം Reset ചെയ്ത് ആവശ്യമായ തിരുത്തൽ വരുത്തുകയും മേൽ പറഞ്ഞ 4 കാര്യങ്ങളും ( തിരുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും) വീണ്ടും Confirm ചെയുക. submit ചെയ്യുക.
10) ചെറിയ / പ്രൈമറി സ്കൂളുകൾക്ക് 27/06/19 നും മറ്റുള്ളവർക്ക് 29/06/19 നും 5 മണി വരെയാണ് DGEസമയം അനുവദിച്ചിട്ടുള്ളത്.
പരമാവധി കൃത്യതയോടെ സമയ ക്ലിപ്തത പാലിച്ചുകൊണ്ട് തസ്തിക നിർണ്ണയ പ്രാപ്പോസലുകൾ സമർപ്പിക്കണമെന്ന് എല്ലാ പ്രധാനാധ്യാപകരോടും അഭ്യർത്ഥിക്കുന്നു.
സംശങ്ങൾക്കും സഹായങ്ങൾക്കുമായി ലോഗിൻ പേജിൽ നൽകിയിട്ടുള്ള ജില്ലാതല നോഡൽ ഓഫീസർമാരുടെ മെബൈൽ നമ്പറുകളിൽ നേരിട്ടു ബന്ധപ്പെടാവുന്നതാണ്.
സമന്വയയിൽ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് സ്റ്റാഫ് സ്റ്റേറ്റ്മെന്റ് എഡിറ്റ് ചെയ്ത് വിവരങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ Present Status എന്ന ഭാഗത്ത് Not Applicable എന്ന് ആരെങ്കിലും സെലക്ട് ചെയ്ത് സേവ് ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റി (കൺഫേം ചെയ്താലും അപേക്ഷ അയക്കുന്നതു വരെ റീസെറ്റ് ചെയ്യാം ) അവിടെയുള്ള ഓപ്ഷനുകൾ സെലക്ട് ചെയ്ത് ശരിയായത് തെരഞ്ഞെടുത്ത് സേവ് Accommodated in Sanctioned post എന്നതായിരിക്കും കൂടുതൽ പേർക്കും. അതായത് അനുവദിക്കപ്പെട്ട തസ്തികയിൽ നിൽക്കുന്നു എന്നർത്ഥം. അതല്ലാതെ long leave, deputation,work arrangement, deployed, തുടങ്ങി വിവിധ ഓപ്ഷനുകളുമുണ്ട്.