Office Bearers
ഭാരവാഹികൾ
![]() |
![]() |
![]() |
![]() |
MADHU NV സ്റ്റേറ്റ് പ്രസിഡൻഡ് |
SHINOJ PAPPACHAN ജൻ. സെക്രട്ടറി |
SHAJU CC ഓർഗനൈസിംഗ് സെക്രട്ടറി |
AJU KURIAN ട്രഷറർ |
Pages
Thursday, July 29, 2021
Tuesday, July 20, 2021
*150 വിദ്യാർത്ഥികൾക്ക് പഠനൊപകരണ വിതരണം, യാത്രയയപ്, വിദ്യഭ്യാസ അവാർഡ് ദാനം* കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ നിർധനരായ 150 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠ നൊപകരണങ്ങൾ അടങ്ങിയ പഠന കിറ്റ് നൽകി. ഉൽഘടനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വിരമിക്കുന്ന അനദ്ധ്യാപകർക്കുള്ള ആദരവ് മുൻ ഓട്ടോ കാസ്റ് ചെയർമാൻ സി എച് റഷീദും വിദ്യാഭ്യാസ അവാർഡ് ദാനം എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബയും ഹെഡ്മിസ്ട്രസ് കെ എസ് സരിത കുമാരിയും, ചികിത്സാ ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ് എൻ വി മധുവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ദീപു കുമാർ, ആർ വി എം ബഷീർ മൗലവി, സി സി പെറ്റർ, കെ പോൾ ജോബ്, പ്രശാന്ത് പി, ജോഷി ജോബിൻ , രാജീവൻ, ഉക്രു സാമൂവേൽ, ശ്രീജിത്ത്. പി സി, സന്ദീപ്, ശ്യാമസുന്ദരൻ. കെ, ശാന്ത സി വി, സെബാസ്റ്റ്യൻ, ഓമന. കെ ജെ തുടങ്ങിയവർ പ്രസംഗിച്ചു.,
Friday, July 16, 2021
പഠനോപകരണ വിതരണ ഉദ്ഘാടനം ചെയ്തു.കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസ്സോസിയേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെആഭിമുഖ്യത്തിൽ കോവിഡ് - 19 ബുക്ക് ചലഞ്ച് നടത്തി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം ഡോക്ടർ.മാത്യൂ കുഴൽനാടൻ എം.എൽ.എ സെന്റ്അഗസ്റ്റ്യൻസ് ജി. എച്ച്.എസ് മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് Sr.ഷിബി മാത്യൂവിന് പഠനോപകരണങ്ങൾ നൽകി നിർവ്വഹിച്ചു.
Tuesday, July 13, 2021
തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറായി ചുമതലയേറ്റ ശ്രീ.മദനമോഹനൻ മാസ്റ്ററെ തൃശൂർ, കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എൻ വി മധു,തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ.സതീശൻ,ചാവക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.രാജൻ,സെക്രട്ടറി ശ്രീ.ദീപ്കുമാർ എന്നിവർ ചേർന്നു തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തി ആശംസകൾ അറിയിച്ചപ്പോൾ
Monday, July 12, 2021
Subscribe to:
Posts (Atom)