Office Bearers
ഭാരവാഹികൾ
|
|
|
|
|
MADHU NV സ്റ്റേറ്റ് പ്രസിഡൻഡ് |
SHINOJ PAPPACHAN ജൻ. സെക്രട്ടറി |
SHAJU CC ഓർഗനൈസിംഗ് സെക്രട്ടറി |
AJU KURIAN ട്രഷറർ |
Pages
Thursday, October 18, 2018
Monday, September 17, 2018
Saturday, September 1, 2018
Tuesday, August 14, 2018
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം*

🦋🦋🦋🦋🦋🦋🦋
ബോണസ് ബില്‍ തയ്യാറാക്കുന്നത്
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill ,Acquittance മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്.
ഇതിൽ Bonus Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ ബോണസ് calculate ചെയ്യാം .
🤹🏻♀🤹🏻♂🤹🏻♂🤹🏻♀🤹🏻♂
ഫെസ്റ്റിവല്‍ അലവന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം.(Loan A/C No എന്നത് FestAdv എന്ന് നല്‍കുക)എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍.
പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank Statement എന്നിവ പ്രിന്റ് ചെയ്യാം.Onam / Festival Advance Bill Generate ചെയ്യാൻ ആദ്യം Month തുടർന്ന് DDO Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill ആക്റ്റീവ് ചെയ്തു സെലക്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക,Outer Bill,Bank Statement എന്നിവയും ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില്‍ ,ഫെസ്റ്റിവല്‍ അലവന്‍സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ് ചെയ്താൽ ഇവയുടെ ബില്ലുകൾ അതാതു മെനുവിൽ തന്നെയാണ് ലഭിക്കുക .
[8/11, 11:13] +91 97452 64788: അഡ്വാൻസ് പ്രോസസ് ചെയ്യുമ്പോൾ റിക്കവറി Starts from September 2018 എന്ന് തന്നെ കൊടുക്കണം. By default Aug 2018 ആയിരിക്കാം. മാറ്റി നൽകിയില്ലായെങ്കിൽ റിക്കവറികളുടെ എണ്ണം തെറ്റിപ്പോവാൻ സാദ്ധ്യതയുണ്ട്.
മറ്റൊന്ന് ബോണസ് ചെയ്യുമ്പോഴും പുതുക്കിയ നിരക്കിലാണോ വരുന്നതെന്ന് നോക്കിയിട്ട് മാത്രം ചെയ്യുക. തിരക്കിട്ട് ചെയ്യരുത്.
ബോണസ് ലഭിക്കാൻ അർഹതയുള്ളവരുടെ പേരുകൾ ലിസ്റ്റ് ചെയ്തില്ലയെങ്കിൽ പകരം അലവൻസ് പ്രോസസ് ചെയ്യരുത്. ( കഴിഞ്ഞ വർഷം ചിലർ ചെയ്തിരുന്നു)
പുതിയ ക്ലർക്കുമാർ //
1) ബോണസ് ലഭിക്കണമെങ്കിൽ date of Joining, ശരിയാണോ എന്ന് നോക്കണം.
2) സർവ്വീസ് ഹിസ്റ്ററ്റിയിൽ Break ഉണ്ടാവരുത് ' (പ്രത്യേകിച്ച് 2017 ഒക്ടോബർ മുതൽ)
തെറ്റുകൾ തിരുത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇവയുടെ പ്രോസസിംഗ്', തിരക്ക് കൂട്ടാതെ അവധാനതയോടെ ചെയ്യുക. പ്രോസസിംഗ് delay ഉണ്ടാവാത്ത നodule ആയതിനാൽ സമയമുണ്ട്.
Monday, July 30, 2018
Mid Day Meals
കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ്
http://keralamdms.com/Index.aspx എന്ന പേരില്‍ പുതിയ വെബ്സൈറ്റ് തയ്യാറാക്കി .ഈ പോര്‍ട്ടല്‍ മുഖേന ഓരോ സ്ക്കൂളിന്‍റെയും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനും ,നല്‍കാനും ,റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും .ഈ വെബ്സൈറ്റ് എങ്ങനെ ലോഗിന്‍ ചെയ്യാം ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
http://keralamdms.com/എന്ന ലിങ്കിലൂടെ വെബ്സൈറ്റ് തുറക്കാം .ഇപ്പോള്‍ വന്ന പേജില്‍ ധാരാളം മെനു കാണാന്‍ കഴിയും ഇതെല്ലാം നിലവില്‍ ആക്ടിവ് അല്ല .
ഈ പേജിന്‍റെ വലത് വശത്ത് കാണുന്ന login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജിലെത്തും .
ഇവിടെ User ID & Password എന്നത് സ്കൂള്‍ കോഡ് നല്‍ക്കുക .ലോഗിന്‍ ബട്ടന്‍ പ്രസ്സ് ചെയ്താല്‍ താഴെ കാണുന്ന മെസ്സേജ് വരും( Browser :Mozilla Firefox)
ഇവിടെ OK നല്‍കി വലത് വശത്ത് മുകളില്‍ വന്ന options ല്‍ ക്ലിക്ക് ചെയ്ത് Allow pop ups for app .keralamdms.com എന്ന മെസ്സേജില്‍ ക്ലിക്ക് ചെയ്ത് allow നല്‍ക്കുക .
google chrome ല്‍ വെബ്സൈറ്റ് ലഭിക്കുന്നിലെങ്കില്‍ ചെയ്യേണ്ടത് :1.Click the Chrome menu in the top right hand corner of your browser.2.Select Settings(options).3. Click Show advanced settings.4.Under the "Privacy" section, click the Content settings button.5.In the "Pop-ups" section, select "Do not allow any site to show pop-ups."
തുടര്‍ന്ന് വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നു താഴെ നല്‍കിയിട്ടുള്ള സ്ക്രീന്‍ഷോട്ട് നോക്കുക
ഇവിടെ ആദ്യം ചെയ്യേണ്ടത് password change ആണ് .അതിന് ഇടത് വശത്തെ മെനുവില്‍ File എന്ന മെനുവില്‍ password change എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാസ്സ്‌വേര്‍ഡ് മാറാം.പാസ്സ്‌വേര്‍ഡ് മറന്നാല്‍ Forgot Password ഓപ്ഷന്‍ ഉപയോഗിക്കാം .ഇനി ഓരോ മെനുവുംപരിചയപ്പെടാം
1.Dash Board : Approved MDMS Strength ,Students Info ,Current Month Info, Accounts Info
2.School Details : School Info ,School Strength ,MDMS Committee ,Infrastructure ,Cook Details ഇവിടെ ഓരോ മെനുവിലും ക്ലിക്ക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം (School Info ,School Strength എന്നിവ ഒഴികെ)
3.Rice Details :Opening Stock ,Stock Entry ,Physical Balance ഇവിടെ സ്കൂള്‍ ഉച്ചഭക്ഷണ രജിസ്റ്റര്‍ പ്രകാരമുള്ള വിവരങ്ങള്‍ നല്‍ക്കുക.
4.Attendance : Attendance ,Cook Attendance - ഇവിടെ Attendance എന്നതില്‍ കുട്ടികളുടെ എണ്ണവും Cook Attendance എന്നതില്‍ Date അതാത് ദിവസം വന്നിരിക്കും Cook Name എന്നതില്‍ പേര് നല്‍കി സേവ് ചെയ്യണം .തെറ്റായി നല്‍കിയാല്‍ ഡിലീറ്റ് ചെയ്യാം .ഏതെങ്കിലും ദിവസം ഹാജര്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കലണ്ടര്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാം (ഡേറ്റ് നല്‍കിയിരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ മതി )
5.Inspection : Inspection Reply - ഹെഡ്മാസ്റ്റര്‍ നല്‍കണം
6.Reports : Reports ലഭിക്കും-NMP Form 1, K2 Register ,Purchase Register ,Feeding Strength ,Infrastructure Details എന്നിവയുടെ Print Out ലഭിക്കും.കൂടാതെ Passed Indent ,Passed Contingency ,Balance Stock ,Cook Details തുടങ്ങിയവയും അറിയാം .
7.Accounts :Opening Balance ,Accounts - Vouchers ,Accounts Reports
8.Other :Add Menu (ഓരോ ദിവസത്തെയും മെനു നല്‍കാം ) Aadhar Details (ആധാര്‍ ലഭിച്ച കുട്ടികളുടെ എണ്ണം ) Sample Collection (Food & Safety ,Water Authority ,Cashew and Promotion Council of India )
MDMS Meeting : മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ : PTA President, School HM, MPTA President, Ward Member, SMC Chairman ,Male Teacher, Female Teacher , SC Representative,, ST Representative ,School Leader , Cook . ഈ പേജില്‍ മീറ്റിംഗിന് പങ്കെടുത്തവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി സേവ് ചെയ്യുക .

Subscribe to:
Posts (Atom)