Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Saturday, August 7, 2021


 

New Updates in SPARK

 സ്പാർക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പുതിയ Options/Updations വന്നിട്ടുണ്ട്.


📌 Upload SSLC/Any School Leaving Certificate in Personal Memoranda 

📌 Date of Marriage in Personal Memoranda

📌Upload Appointment Order in Present Service Details 

📌 Take Charge of DDO in Service Matters menu

📌 Generate Promotion order of Retired Employees under Promotion/Grade/Reversion menu in Service Matters

📌 Pay Fixation on Promotion of Retired Employees under Promotion/Grade/Reversion menu in Service Matters

📌 Revised options in Retirement updation in Service Matters menu

📌 Update Death after Retirement in Service Matters Retirements menu

📌View revised e-Service Book in Service Matters menu

📌 Add Note and View Note in e-Service book in Service Matters menu

📌 Approve e Service Book Notes in Service Matters menu

📌 Appointment in Spark PMU/ Appointment Request in Administration menu

📌 Annual Confidential Report in Administration menu

📌 Pay Revision 2014 Fixation, Pay Revision Arrear 2014 processing, Pay Revision Arrear 2014 processing of Retired employees in Salary Matters>>Pay Revision 2014 menuⒿⒶ

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ

 വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ – 9013151515...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള...


9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക....


Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക....


ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക. 


ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും...


ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി ലഭിക്കുന്നതാണ്.

SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന് സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം

 SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന്  സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം  നിലവിൽ വന്നിട്ടുണ്ട്.?🅔🅒♦️ ༻༒꧂


🔖പുതിയ പേറിവിഷൻ പ്രകാരം 26,500 രൂപയോ അതിൽ കൂടുതലോ അടിസ്ഥാനശമ്പളം വാങ്ങിക്കുന്ന സ്റ്റേറ്റ് സബോർഡിനേറ്റ് കാറ്റഗറിയിൽ പെട്ടവർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം..


 🔖ഓൺലൈൻ ബുക്കിങ് സമയത്തുള്ള SMS,ഐഡന്റിറ്റി കാർഡ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.


 🔖🔖 ഓൺലൈൻ ബുക്കിംഗ് എങ്ങനെ?🔖🔖🅔🅒


👉🏿 SPARK ൽ ലോഗിൻ ചെയ്യുക..


👉🏿 Administration - Appointment in SPARK PMU - Appointment Request

 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.


👉🏿 SPARK PMU സന്ദർശിക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ PEN  കൊടുത്തു GO ക്ലിക്ക് ചെയ്യുക..


 👉🏿 ജീവനക്കാരുടെ പേര് തസ്തിക സ്പാർക്കിൽ എൻറോൾ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്നിവ ദൃശ്യമാകും..


👉🏿  ഓൺലൈൻ ബുക്കിങ്ങിന്  നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാരന്റെ PEN ആണ് നൽകുന്നത് എങ്കിൽ ERROR മെസ്സേജ് ദൃശ്യമാകും..


👉🏿  സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതി കലണ്ടറിൽ  നിന്നും തിരഞ്ഞെടുക്കാം.


👉🏿  ആ ദിവസത്തിൽ അനുവദിനീയമായ സമയക്രമങ്ങൾ നമുക്ക് തിരഞ്ഞെടുക്കാം..


👉🏿  SUBMIT ബട്ടൺ അമർത്തുന്ന തോടെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് വരുന്നതാണ്.


👉🏿  ഓൺലൈൻ വഴി ബുക്കിംഗ് ചെയ്തവർക്ക് അത് ക്യാൻസൽ ചെയ്യുന്ന ഓപ്ഷനും കാണാവുന്നതാണ്.


👉🏿 CANCEL APPOINTMENT ക്ലിക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ചെയ്യാവുന്നതാണ്..

Tuesday, July 20, 2021

*150 വിദ്യാർത്ഥികൾക്ക് പഠനൊപകരണ വിതരണം, യാത്രയയപ്, വിദ്യഭ്യാസ അവാർഡ് ദാനം* കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ നിർധനരായ 150 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠ നൊപകരണങ്ങൾ അടങ്ങിയ പഠന കിറ്റ് നൽകി. ഉൽഘടനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വിരമിക്കുന്ന അനദ്ധ്യാപകർക്കുള്ള ആദരവ് മുൻ ഓട്ടോ കാസ്റ് ചെയർമാൻ സി എച് റഷീദും വിദ്യാഭ്യാസ അവാർഡ് ദാനം എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബയും ഹെഡ്മിസ്ട്രസ് കെ എസ് സരിത കുമാരിയും, ചികിത്സാ ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധുവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ദീപു കുമാർ, ആർ വി എം ബഷീർ മൗലവി, സി സി പെറ്റർ, കെ പോൾ ജോബ്, പ്രശാന്ത് പി, ജോഷി ജോബിൻ , രാജീവൻ, ഉക്രു സാമൂവേൽ, ശ്രീജിത്ത്‌. പി സി, സന്ദീപ്, ശ്യാമസുന്ദരൻ. കെ, ശാന്ത സി വി, സെബാസ്റ്റ്യൻ, ഓമന. കെ ജെ തുടങ്ങിയവർ പ്രസംഗിച്ചു.,

Tuesday, July 13, 2021

തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറായി ചുമതലയേറ്റ ശ്രീ.മദനമോഹനൻ മാസ്റ്ററെ തൃശൂർ, കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എൻ വി മധു,തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ.സതീശൻ,ചാവക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.രാജൻ,സെക്രട്ടറി ശ്രീ.ദീപ്കുമാർ എന്നിവർ ചേർന്നു തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തി ആശംസകൾ അറിയിച്ചപ്പോൾ

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കു ഒപ്പം KASNTSA സംസ്ഥാന പ്രസിഡന്റ് എൻ വി മധുവും മറ്റു സംസ്ഥാന ഭാരവാഹികളും...