23-06-2018 ന് തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കൌൺസിൽ തീരുമാന പ്രകാരം 24-06-18 ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രി യെ പുതുക്കാടുള്ള ക്യാമ്പ് ഓഫീസിൽ വെച്ച് തൃശൂർ ചാവക്കാട് ജില്ല ഭാരവാഹികൾക്കൊപ്പം സന്ദർശിച്ചു അനുപാതം കുറക്കുന്നത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഉടൻ അനുകൂല ഉത്തരവ് ഉണ്ടാകണമെന്ന് ആവശ്യപെട്ടിട്ടുണ്ട് .നിയമസഭാ സമ്മേളന ശേഷം നമ്മുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാമെന്ന് ഉറപ്പ് നൽകി
No comments:
Post a Comment