മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ അനധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ച്കൊണ്ട് 2018-19 വ൪ഷത്തില് പുറത്ത് പോകുന്ന അനധ്യാപകരെ സംരക്ഷിക്കുന്നതിന് വേണ്ടി അനദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1500 ൽ നിന്നും 1200 ആയും 700 ൽ നിന്നും 500 ആക്കിയും സർക്കാർ അംഗീകരിച്ച് ഉത്തരവായി.ഈ ഉത്തരവ് 2018-19 ലേയ്ക്ക് മാത്രമാണെങ്കിലും സ്ഥിരമായി വിദ്യാ൪ത്ഥി അനുപാതം കുറച്ച് ഉത്തരവ് ആക്കണമെന്ന KER ല് ഇതിന് വേണ്ട ഭേതഗതി വരുത്തണമെന്നും വീണ്ടും സ൪ക്കാറിനോട് ആവിശ്യപെട്ടു.

ReplyDelete