Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Saturday, March 23, 2019

*അനധ്യാപകർക്ക് ഡ്യൂട്ടി ലീവ്*

       *അനധ്യാപകർക്ക് ഡ്യൂട്ടി ലീവ്* 

സുഹൃത്തുക്കളേ ശക്തമായതും യോജിച്ചതുമായ പ്രവർത്തനങ്ങൾക്ക് അത്ഭുത പൂർവ്വകമായ റിസൾട്ട് ഉണ്ടാക്കാമെന്ന സന്ദേശം നൽകി KASNTSA ഈ കഴിഞ്ഞ ഒന്നര വർഷമായി നേടിയ നേട്ടങ്ങളുടെ പൊൻതൂവലിൽ ഒന്നു കൂടി.

ഇത് KASNTSA യുടെ മാത്രം നേട്ടമാണ്. നമ്മുടെ സംഘടനയുടെ പേരിലാണ് ഈ ഉത്തരവ് ലഭിച്ചിരിക്കുന്നത്. നാളെ ഈ ഉത്തരവിന്റെ പിതൃത്വം ഏറ്റെടുക്കാൻ നാണമില്ലാത്ത പലരുമുണ്ടാകും. 
എന്നാലും അഭിമാനത്തോടെ ഈ ഉത്തരവ് നേടിയെടുക്കാൻ അക്ഷീണം പരിശ്രമിച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ.തോമസ് മാത്യു, ജനറൽ സെക്രട്ടറി ശ്രീ. N V മധു, മറ്റ് സംസ്ഥാന സമിതിയംഗങ്ങൾ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ. ജോണി, ചാവക്കാട് ജില്ലാ സെക്രട്ടറി ദീപുകുമാർ എന്നിവർക്ക് സംഘടനയുടെ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

                                                                                             SHINOJ PAPACHAN
                                                                                            ORGANISING SECRETARY

No comments:

Post a Comment