Office Bearers

ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Saturday, March 23, 2019

*അനധ്യാപകർക്ക് നഷ്ടപെട്ട ഡ്യൂട്ടി ലീവ് നമ്മൾ നേടിയെടുത്തിരിക്കുന്നു*

*അനധ്യാപകർക്ക് നഷ്ടപെട്ട  ഡ്യൂട്ടി ലീവ് നമ്മൾ നേടിയെടുത്തിരിക്കുന്നു*

പ്രിയ  KASNTSA അംഗങ്ങളെ,

അനദ്ധ്യാപക ജീവനക്കാർക്ക് സംസ്ഥാന സമ്മേളനങ്ങൾക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിൽ വർഷങ്ങളായി നമുക്ക് ലഭിച്ചിരുന്ന ആനുകൂല്യം കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ നമുക്ക് നിഷേധിക്കപ്പെട്ടിരുന്നു.അത് വളരെ വേദനയോടെയാണ് നമ്മൾ ഉൾക്കൊണ്ടിരുന്നത് 
ഇക്കാര്യം മെയ് 5 ന് നടന്ന സംസ്ഥാന സമ്മേളന വേദിയിൽ നാം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അന്വേഷിക്കാമെന്ന് അദ്ദേഹം നമുക്ക് ഉറപ്പുതരികയും ചെയ്തിരുന്നു.അന്ന് മുതൽ തന്നെ 
സംസ്ഥാന നേതൃത്വം മറ്റു പല കാര്യങ്ങളിലെന്നപോലെ ഈ പ്രശ്നത്തിലും സജീവമായി ഇടപെടുകയും നിരന്തരം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായും  ഉദ്യോഗസ്ഥരുമായും  ബന്ധപ്പടുകയും ചെയ്തിരുന്നു 

ശക്തമായ ഇടപെടലുകളെ തുടർന്ന് അനദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവിന് അർഹതയുണ്ടെന്നും പരമാവധി 20 ഡ്യൂട്ടി ലീവ് വരെ അർഹതയുണ്ടെന്നും ആയതിൽ  സംസ്ഥാന സമ്മേളനങ്ങൾക്  2 ദിവസത്തെ ഡ്യൂട്ടി ലീവ് പുനസ്ഥാപിച്ചുകൊണ്ടുമുള്ള  ഉത്തരവ് നമ്മുടെ സംഘടനക്ക് ലഭിച്ചിട്ടുണ്ട് എന്ന് നിങ്ങളെ അഭിമാനപൂർവം അറിയിക്കുന്നു. 
ആയത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

നമ്മുടെ ഈ നേട്ടത്തിൽ നമ്മെ സഹായിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു , സംസ്ഥാന കമ്മറ്റിയംഗങ്ങൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി, ചാവക്കാട് ജില്ലാ സെക്രട്ടറി ദീപുകുമാർ എന്നിവരുടെ പ്രത്യേക പരിശ്രമങ്ങൾ നമുക്ക് ഉത്തരവ് പുനസ്ഥാപിച്ചു കിട്ടാൻ സഹായിച്ചുണ്ട് .

ഇത് KASNTSA യുടെയും പ്രവർത്തകരുടേയും വിജയമാണ്. നമുക്കൊരുമിച്ച് മുന്നേറാം

                                                                                                           N V മധു
                                                                                                      GENERAL SECRETARY

*അനധ്യാപകർക്ക് ഡ്യൂട്ടി ലീവ്*

       *അനധ്യാപകർക്ക് ഡ്യൂട്ടി ലീവ്* 

സുഹൃത്തുക്കളേ ശക്തമായതും യോജിച്ചതുമായ പ്രവർത്തനങ്ങൾക്ക് അത്ഭുത പൂർവ്വകമായ റിസൾട്ട് ഉണ്ടാക്കാമെന്ന സന്ദേശം നൽകി KASNTSA ഈ കഴിഞ്ഞ ഒന്നര വർഷമായി നേടിയ നേട്ടങ്ങളുടെ പൊൻതൂവലിൽ ഒന്നു കൂടി.

ഇത് KASNTSA യുടെ മാത്രം നേട്ടമാണ്. നമ്മുടെ സംഘടനയുടെ പേരിലാണ് ഈ ഉത്തരവ് ലഭിച്ചിരിക്കുന്നത്. നാളെ ഈ ഉത്തരവിന്റെ പിതൃത്വം ഏറ്റെടുക്കാൻ നാണമില്ലാത്ത പലരുമുണ്ടാകും. 
എന്നാലും അഭിമാനത്തോടെ ഈ ഉത്തരവ് നേടിയെടുക്കാൻ അക്ഷീണം പരിശ്രമിച്ച സംസ്ഥാന പ്രസിഡന്റ് ശ്രീ.തോമസ് മാത്യു, ജനറൽ സെക്രട്ടറി ശ്രീ. N V മധു, മറ്റ് സംസ്ഥാന സമിതിയംഗങ്ങൾ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ. ജോണി, ചാവക്കാട് ജില്ലാ സെക്രട്ടറി ദീപുകുമാർ എന്നിവർക്ക് സംഘടനയുടെ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.

                                                                                             SHINOJ PAPACHAN
                                                                                            ORGANISING SECRETARY

നമ്മുടെ (KERALA AIDED SCHOOL NON TEACHING STAFF ASSOCIATION ) സംഘടനയുടെ ശക്തമായ ഇടപെടൽ കാരണം നമുക്ക് നഷ്ടപെട്ട ഡ്യൂട്ടി ലീവ് നമുക്കു അനുവദിച്ച ഉത്തരവ്

Monday, February 18, 2019

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് ജില്ലാ സമ്മേളനം

പി എസ് സഞ്ജയ് നഗർ ഒരുങ്ങി 

സമ്മേളനത്തിന് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് പി കൊടി ഉയർത്തുന്നു 

സംസ്ഥാന ജനറൽ സെക്രട്ടറി  എൻ  വി മധു ആമുഖപ്രഭാഷണം നടത്തി  

പി എസ് സഞ്ജയ് അനുസ്മരണം സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു നടത്തി 

പി എസ് സഞ്ജയ് അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു  നടത്തി 

ജില്ലാ പ്രസിഡന്റ് രാജൻ മുള്ളൂർകര സംസാരിക്കുന്നു

ജില്ലാ സെക്രട്ടറി എം ദീപുകുമാർ  

ട്രഷറർ പോൾ ജോബ്ബ്‌ 

സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു

ഗുരുവായൂർ എം എൽ എ ABDULKADHAR ഉൽഘാടനം ചെയ്തു 

സർവീസിൽ നിന്നും വിരമിക്കുന്ന അനധ്യാപകരെ ആദരിച്ചു 

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ

എ ഇ ഓ അനിൽ പി ബി സംസാരിച്ചു 

മണലൂർ എം എൽ എ മുരളി പെരുന്നലി  

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

വിദ്യാഭ്യാസ അവാർഡ് ദാനം 

നോൺ ടീച്ചിങ് സ്റ്റാഫ് ഡേ സമുചിതമായി നടത്തിയ സ്കൂളുകൾക്ക് പി എസ് സഞ്ജയ് മെമ്മോറിയൽ അവാർഡ് നൽകി

ജില്ലയിലെ മികച്ച പ്രവർത്തകനുള്ള  പി എസ് സഞ്ജയ് മെമ്മോറിയൽ അവാർഡ് ശ്രീ റ്റിറ്റോ രാജ് കെ കരസ്ഥമാക്കി  

ഫാദർ ഡേവിസ് ചിറമേലിനെ ആദരിച്ചപ്പോൾ

കുട്ടികളുടെ കലാ പരിപാടിയിൽ നിന്നും  

കുട്ടികളുടെ കലാ പരിപാടിയിൽ നിന്നും  

കുട്ടികളുടെ കലാ പരിപാടിയിൽ നിന്നും  

കുട്ടികളുടെ കലാ പരിപാടിയിൽ നിന്നും  

നന്ദി സുജിത് കെ എസ് പറഞ്ഞു