Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Monday, November 11, 2019

*KASNTSA കര്മപഥത്തിൽ മുന്നോട്ട്...* 3/11/2019 നു നടന്ന വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയുടെ മിനുട്സ് റെക്കോർഡ് വേഗത്തിൽ പുറത്ത് ഇറക്കുവാനായി എന്നതിന് പിന്നാലെ മിനുട്സ് ലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കികിട്ടുവനായി DGE ജീവൻ ബാബു IAS മായി സംസ്ഥാന ശാസ്ത്രോത്സവ വേദിയിൽ വെച്ച് ചാവക്കാട് ജില്ലാ ഭാരവാഹികളോടൊപ്പം കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ഔദ്യോഗിക തിരക്കിനിടയിലും നമ്മുടെ നിവേദനം ശ്രദ്ധാപൂർവം വായിക്കുകയും വേണ്ട നടപടികൾ കൈകൊള്ളാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അധ്യയന വർഷം പകുതിയിലേറെ പിന്നിട്ട ഈ വേളയിൽ മുഴുവൻ ജില്ലാ ഭാരവാഹികളും ജില്ലാ സമ്മേളനങ്ങളും പൊതുയോഗങ്ങളും വിളിച്ചും മെമ്പർഷിപ് പ്രവർത്തനവുമായി സ്കൂളുകൾ സന്ദര്ശിച്ചും നവംബർ മാസത്തിൽ തന്നെ മുഴുവൻ മെമ്പർഷിപ്പ് കളക്ഷനുകളും പൂർത്തിയാക്കണമെന്നും അനദ്ധ്യാപകർക്കായി സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മുഴുവൻ അംഗങ്ങളിലേക്കും എത്തിക്കണമെന്നും മുഴുവൻ ജില്ലകളുടെയും പ്രവർത്തനങ്ങൾ ഊർജസ്വലമാക്കണമെന്നും പ്രത്യേകം താത്പര്യപ്പെടുന്നു മധു എൻ വി ജനറൽ സെക്രട്ടറി



No comments:

Post a Comment