Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Monday, November 4, 2019

KASNTSA ചേർപ്പ് ഉപജില്ല സമ്മേളന ഉത്ഘാടനവും സംസ്ഥാന അധ്യാപക അവാർഡ് നേടിയ സ്റ്റൈയിനി മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധുവും അംഗത്വ വിതരണ ഉത്ഘാടനം റവന്യൂ ജില്ലാ പ്രസിഡന്റ് സി പി ആന്റണിയും യാത്രയയപ്പ് യോഗം ഉത്ഘാടനം CNNHSS ഹെഡ്മാസ്റ്റർ എ ആർ പ്രവീൺ കുമാറും നിർവഹിച്ചു.






No comments:

Post a Comment